
വടകര ശ്രീനാരായണസ്കൂളിനു സമീപം വെള്ളച്ചാലിൽ താമസിക്കും പിലാവുള്ളതിൽ മീത്തൽ സുരേഷ് ബാബു ( 59 ) അന്തരിച്ചു .
പിതാവ് : പരേതനായ കുങ്കർ .മാതാവ് :പരേതയായ പാറു .ഭാര്യ : ഷീന .സഹോദരങ്ങൾ : ബാലകൃഷ്ണൻ , ചന്ദ്രി , രമേശൻ , അനിത, പരേതയായ ജാനു , പരേതനായ നാരായണൻ , പരേതയായ ശാരദ.

