
പര്യാവരൻ സംരക്ഷണ ഗതിവിധി സംസ്ഥാന പരിശീലന ശിവരത്തിൽ യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ ബൈജു ലക്ഷ്മി സംസാരിച്ചു.ജലാശയങ്ങളിൽ ജോലിചെയ്യുന്നവരിലും തീരപ്രദേശത്ത് വസിക്കുന്നവരിലും പുതിയൊരു സംസ്കാരത്തിന് രൂപ നൽകിക്കൊണ്ട് ജലാശയങ്ങളിൽ എത്തിച്ചേർന്ന പ്ലാസ്റ്റിക് വസ്തുക്കൾ കരയിൽ എത്തിക്കുന്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം അവിടെ അവതരിപ്പിച്ചു
ഭൂമിക്ക് ദോഷമായി മാറ്റപ്പെട്ട പ്ലാസ്റ്റിക്കുകൾ മനുഷ്യനാണ് ചെയ്തതെങ്കിൽ അത് റിമൂവ് ചെയ്യാനും മനുഷ്യനെ കൊണ്ട് സാധ്യമാകും എന്ന് തെളിയിച്ചിരിക്കുകയാണ് കടൽമുതൽ അരിവി വരെ പ്ലാസ്റ്റിക് നിർമാർജനം എന്ന പദ്ധതിയിലൂടെ ജനവിയിൽ നടന്ന സമ്മേളനത്തിൽ കൃത്യമായ മറുപടി ലോകത്തോട് പറയാത്തതിന്റെ ഭാഗമായി ബൈജു ലക്ഷ്മി പ്രതികരിച്ചു.പ്രകൃതി സംരക്ഷണത്തെക്കുറിച്ച് നിരവധി വിദഗ്ധർ സംസാരിച്ചു.ശ്രീ വിനോദ് ജി,ശ്രീ ഗണപതി ഗണപതി ഹെഗ്ഡെ,ഡോ: ഷൈനി കൊച്ചിൻ യൂണിവേഴ്സിറ്റി
ഡോ: നന്ദകുമാർ റിട്ടയേർഡ് പ്രൊഫസർ കൊച്ചിൻ യൂണിവേഴ്സിറ്റിബൈജുലക്ഷ്മി ഫൗണ്ടർ & ചെയർമാൻ യൂണിവേഴ്സൽ കാർമ്മിക് ഫൗണ്ടേഷൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു

