
വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തണൽ വടകര, ഇക്ര ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ചോമ്പാല ഹാർബറിൽ ജീവിതശൈലി, വൃക്ക രോഗനിർണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപു സി എസ് പരിപാടി ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കോസ്റ്റൽ എസ് ഐ വരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ അമൽ സ്വാലിഹ, ഷിനിത്
ബഷീർ, ലീന ശ്രീലേഷ്,നവനീത് മിഥുൻ ബാബു രജി എന്നിവർ സംസാരിച്ചു

