
കെ എസ് ടി എ നേതാവായിരുന്ന എ ബാലൻ മാസ്റ്റർ(81)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ സ് ടി എ സംസ്ഥാന കൗൺസിൽ അംഗം,സി പി ഐ എം പടന്നക്കക്കര ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ വച്ച് നടക്കും.

