
പാക്കയിൽ പടന്നയിൽ മാധവി നിര്യാതയായി ( 86 വയസ്സ് ), ഭർത്താവ് പരേതനായ പന്ത്രണ്ടു നടെമ്മൽ ഗോപാലൻ . മേപ്പയിൽ കളത്തിങ്കൽ മിത്തൽ കുടുംബാംഗമാണ്.മക്കൾ
പവിത്രൻ (റിട്ടേർഡ് അധ്യാപകൻ), ശോഭന, രമേശൻ, രാജീവൻ സഹോദരങ്ങൾ
പരേതയായ നാരായണി, നാരായണൻ, ചന്ദ്രൻ, രാജൻ, അശോകൻ, പരേതയായ ദേവിമരുമക്കൾ
രഞ്ജിനി ( റിട്ടേർഡ് അദ്ധ്യാപക), രജനി, സിന്ധു, പരേതനായ കുഞ്ഞിക്കണ്ണൻ ,ശവസംസ്കാരം നാളെ (03/01/2026)കാലത്ത് 9മണിക്ക് വീട്ടുവളപ്പിൽ

