
കേരള കോൺഗ്രസിന് ഒറ്റ നിലപാട്, ആ നിലപാട് ഇടതുപക്ഷത്തിനൊപ്പം: ജോസ് കെ മാണി മുന്നണി മാറ്റം തള്ളി ജോസ് കെ മാണി. ഇടതുപക്ഷത്തോടൊപ്പം തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. LDF മധ്യ മേഖല ജാഥാ ക്യാപ്റ്റൻ താൻ തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഓർത്ത് ആരും കരയേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

