
ചെരണ്ടത്തൂർ : തട്ടാന്റെ വാതുക്കൽ നഫീസ (67)മരണപ്പെട്ടു.
ഭർത്താവ് – കെ.കെ അമ്മദ്.
മക്കൾ – ഡോ: അൻവർ സാദത്ത് (ഖത്തർ), ഷെരീഫ് ടി വി (ഖത്തർ),
അഹമ്മദ് സജീബ് (ആപ്കോ ഗ്രൂപ്പ് കോഴിക്കോട്), സനൂദ് (ഖത്തർ). മരുമക്കൾ – ഡോ: അമീന അലി, ജസീമ (ഖത്തർ), ഷിഫ (അധ്യാപിക ചെരണ്ടത്തൂർ LP
സ്കൂൾ) ഡോ: റമീസ (ഖത്തർ).
സഹോദരങ്ങൾ – ചങ്ങരോത്ത് റസാഖ്, ജമീല വല്ലുണ്ടയിൽ,
കുഞ്ഞാമിന പള്ളിക്കര.

