
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ
രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
സുപ്രസിദ്ധ മോട്ടിവേഷൻ സ്പീക്കർ
ബൈജു പാലയാട് ക്ലാസ്സ് എടുത്തു.പ്രസിഡന്റ് നവീൻ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കരിമ്പിൽ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന ജനറൽബോഡിയോഗത്തിൽ സെക്രട്ടറി രാജൻ ഹരിശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശിവൻ പാ നോളിക്കണ്ടി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ശശി താനിക്കൽ പ്രസംഗിച്ചു.

