
അക്ളോത് നട ബസ്സ്റ്റോപ്പിന് സമീപം ആയഞ്ചേരി താഴ കുനിയിൽ മാതു (81) അന്തരിച്ചു.അച്ഛൻ ചേക്കോട്ടി,അമ്മ മാത. ഭർത്താവ് പരേതനായ ശങ്കരൻ. മക്കൾ ഉഷ, സുധ (RD ഏജന്റ്), പരേതരായ റീന, രാജീവൻ.മരുമക്കൾ സത്യൻ (പൊന്നിയം വെസ്റ്റ്,) മധു (വില്യപ്പള്ളി )സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ

