
കീഴൽ : ചെക്കോട്ടി ബസാർ ഏനാംപൊയിൽ കാർത്തികയിൽ ബാലൻ നായർ (86) അന്തരിച്ചു. ഭാര്യ: പുളിക്കുന്നുമ്മൽ കാർത്ത്യായനിഅമ്മ. മകൻ: മധുസൂദനൻ. മരുമകൾ: നിഷ (കോ-ഓപ്പറേറ്റീവ് ആട്ട്സ് ആൻഡ് സയൻസ് കോളേജ്, കുരിക്കിലാട്). സഹോദരങ്ങൾ: നാരായണൻ നായർ, ലക്ഷ്മി അമ്മ, പരേതനായ മാധവൻ നായർ.

