
പതിയാരക്കര മോപ്പള്ളി താഴ ശാരദ 76 അന്തരിച്ചു ഭർത്താവ്: പരേതനായ ചോയി മക്കൾ :പുഷ്പ, സുനിത, പ്രസീത, സുരേഷ് (സീനിയർ ക്ലാർക്ക്,ജി എച്ച് എസ് എസ് ബേപ്പൂർ ), പ്രതിഷ. മരുമക്കൾ :പരേതനായ സോമൻ (തലശ്ശേരി ), മനോഹരൻ (കടമേരി ), ഭാസ്കരൻ (ചേലിയ ), സിന്ധു (അധ്യാപിക, മടപ്പള്ളി ഗേൾസ് ), ഹരീഷ് പണിക്കർ (അരൂർ )

