
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി കെ.എം യു പി സ്കൂൾ . പൂർവ്വാധ്യാപകനായ കെട്ടികുഞ്ഞിരാമൻ മാസ്റ്റർ റോളിംഗ് ട്രോഫിയും, 5000 രൂപയും ടീമിന് ലഭിച്ചു. ഏറാമല യുപി സ്കൂളിനാണ് രണ്ടാം സ്ഥാനത്തിനുള്ള. 2500 രൂപയും ട്രോഫിയും ഏറാമല യുപി.സ്കൂളിനും. മൂന്നാം സ്ഥാനം കല്ലാമല യുപി.സ്കൂളും നേടി.

