
വളയം: ദീർഘകാലം കുറ്റിക്കാട് റേഷൻ വ്യപാരിയായിരുന്ന മഞ്ചാന്ത റ- കുയ്തേരിയിലെ വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് (76 ) അന്തരിച്ചു. ഭാര്യ: പത്മിനി. സംസ്ക്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: മക്കൾ : പവിത്രൻ വി പി (റേഷൻകട കുറ്റിക്കാട്), ബാബു വി പി. (ആദി ബുക്ക്സ് വളയം -വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡണ്ട്) പരേതനായ രാകേഷ് വി പി . മരുമക്കൾ: ബിന്ദു ( കുറുവന്തേരി ), സീന (നരിപ്പറ്റ ).

