ആർ ജെ.ഡി മൽസരിക്കുന്ന വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഇന്ന് ചേർന്ന വടകര മണ്ഡലം കമ്മിറ്റിയിൽ മനയത്ത് ചന്ദ്രന് ഭൂരിപക്ഷ പിന്തുണ. 15 അംഗങ്ങളിൽ 12 പേരും മനയത്ത് ചന്ദ്രനെ പിന്തുണച്ചു. രണ്ടു പേർ എം കെ ഭാസ്കരന് പിന്തുണ അറിയിച്ചു.