
വടകര അടയ്ക്കാതെരുവിലെ പരേതനായ തച്ചോളീന്റവിട ബാലൻ ( പഞ്ചമി ടെക്സൈ്റ്റൽസ്) ഭാര്യ ജാനകി 76 വയസ് അന്തരിച്ചു. ശവസംസ്ക്കാരം 29. 10-25 ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ- ബിന്ദു, ബീന, ബിജോയ് മരുമക്കൾ- അശോകൻ (ആസ്റ്റ്രേലിയ) മോഹനൻ ( കോയമ്പത്തൂർ) ദിവ്യ (കോഴിക്കോട്)

