
പുതിയാപ്പ് കുയ്യടിയിൽ തറവാടിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. കുയ്യടിയിൽ കല്യാണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കെ. പ്രകാശൻ, അധ്യക്ഷത വഹിച്ചു. കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു. കൗൺസിലർ സജിഷ, വത്സൻ മേപ്പയിൽ, പി പി ബാലൻ, രജിത രാജൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടി അരങ്ങേറി….

