
ഇടതുപക്ഷ ജനാധിപത്യമുന്നണി കുന്നുമ്മക്കര മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡ്വ..എ സനൂജ്, എൻ . കെ സുധാകരൻ, എം. കെ. രാഘവൻ മാസ്റ്റർ , കെ.ടി സുരേന്ദ്രൻ , ഒ.കെ. ശശി, ഇ കെ കരുണാകരൻ അനിത കേളോത്ത്, നീതു മോൾ എന്നിവർ പ്രസംഗിച്ചു.

