
വടകര: യുഡിഎഫ് – ആർഎം.പി.ഐ ജനകീയ മുന്നണി വടകര മുൻസിപ്പൽ കൺവെൻഷൻ വടകര സാംസ്കാരിക ചത്വരത്തിൽ നടന്നു.
ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ. എസ്. ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി. എം.പി അബ്ദുൾ കരീം അധ്യക്ഷനായി.എം.സി വടകര, സതീശൻ കുരിയാടി, കുളങ്ങര ചന്ദ്രൻ, വി.കെ പ്രേമൻ, എൻ.പി അബ്ദുള്ള ഹാജി,
പി.എം. വിനു, സി. നിജിൻ, വി.കെ അസീസ്, പി.എസ് രഞ്ജിത്ത് കുമാർ, വാഴയിൽ ശരണ്യ. സംസാരിച്ചു.
ഭാരവാഹികൾ
എം.പി. അബ്ദുൾ കരിം(ചെയർമാൻ), വി.കെ. പ്രേമൻ (കൺവീനർ), വാഴയിൽ ശരണ്യ (ട്രഷറർ)

