
ചോമ്പാല: പ്രമുഖ സോഷ്യലിസ്റ്റും, സ്വാതന്ത്ര്യസമരസേനാനിനിയുമായിരുന്ന പരേതനായ മീത്തലെ കൊടക്കാട്ട് കുഞ്ഞിരാമൻ്റെ മകൻ രാജൻ (73) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ : ഉഷ. മക്കൾ: രജിഷ [ടീച്ചർ ഏറാമല യു.പി], ജിജേഷ് [ദുബായ്]. മരുമക്കൾ: ഗോപി ഏറാമല [റിട്ട.പ്രിൻസിപ്പൽ കെ.എം ജി.വി എച്ച്.എസ് എസ് തവനൂർ], ശ്വേത കൈവേലി.
സഹോദരങ്ങൾ: വത്സൻ, ഭാർഗ്ഗവി പരേതയായ ശ്രീമതി.

