
തട്ടോളിക്കര: കിഴക്കേ വീട്ടിൽ താഴെ രാധ പി (69) നിര്യാതയായി. ഭർത്താവ് പരേതനായ രാജൻ എസ്. മക്കൾ: രജിത, രതിക, രാജേഷ് കുമാർ ( അഴിയൂർ ഗ്രാമ പഞ്ചായത്ത്) മരുമക്കൾ: കിരൺ സരിഗ (തിരുവനന്തപുരം), ശിവദാസൻ (പള്ളിക്കുനി), നിഷിദ ജെ (പാതിരപ്പറ്റ) സംസ്ക്കാരം ഇന്ന് (30/10/2025) രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ

