June 8, 2026

mediavatakara@gmail.com

കൊ​ച്ചി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ‘ച​ട​ങ്ങു​പോ​ലെ’ ന​ട​ത്തു​ന്ന ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിെൻറ ഹോം​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ത്തും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ...
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍...
വയനാട്:ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വയനാട് മേപ്പാടി കുപ്പച്ചി...
ദില്ലി: ശശി തരൂരിന് കാലെല്ലിൽ പൊട്ടൽ.പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു.പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍...
പതിയാരക്കര: മാങ്ങിൽ കോറോത്ത് ഗോപാലൻ (96) അന്തരിച്ചു. സിപിഐ എം മഞ്ചയിൽ കടവ് ബ്രാഞ്ച് അംഗമായിരുന്നു.മണിയൂർ പഞ്ചായത്തിലെ പതിയാരക്കര മാങ്ങിൽ കൈ പ്രദേശങ്ങളിൽ...
ഇടുക്കി: ബാങ്ക് ഉദ്യോഗസ്ഥയെന്നു വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതിയെ അടിമാലി പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. അടിമാലി...
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp