ഡൽഹിയിൽ വെച്ചു നടക്കുന്ന റിപ്പബ്ലിക്ദിന പരിപാടിയിൽ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റോബിൻ സെയിൻ പങ്കെടുക്കുന്നു. തിരുവനന്തപുരത്ത്...
mediavatakara@gmail.com
കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം...
കോഴിക്കോട് ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികരണവുമായി മരിച്ച ദീപകിന്റെ രക്ഷിതാക്കൾ. വിഡിയോ...
ശബരിമല സ്വർണക്കൊള്ളയിൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ സൂചനയെന്നു...
വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റസ് അസോസിയേഷന്റെ പ്രവര്‍ത്തന പരിധിയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി.വ്യാസന് (വാര്‍ഡ്-ഒന്ന്), കെ.പി.ദിനേശന് (വാര്‍ഡ്-47), യു.അജ്നാസ് (വാര്‍ഡ്-48) എന്നിവര്‍ക്ക് അസോസിയേഷന്...
ചരിത്രത്തിൽ ആദ്യമായി ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റ് ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 41 റൺസിന് ഇന്ത്യയ്ക്ക് തോൽവി. 338...
തണ്ണീർപന്തൽ: തോണിയത്ത് രാധ (56) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാതു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ലജീഷ്, രാഖി. മരുമക്കൾ:...
കടമേരി:ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ്ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ ഉത്ഘാട...
വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചുെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തൻ്റെ വാക്കുകൾ...
I വടകര പുത്തൂർ 110 കെവി സബ് സ്റ്റേഷൻ ക്വാർട്ടേഴ്സ് വളപ്പിൽ മര ചില്ലകൾ പൊട്ടി റോഡിലേക്ക് വീഴുന്നത് പതിവായി. 30 ഓളം...
