ഭാരത് സേവക് സമാജ് അവാർഡ് നേതാവ് പുറന്തോടത് സുകുമാരന്‍ ജന്മനാട്ടിൽ ആദരവ് നൽകി. കടത്തനാട് റെഡിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഗംഗധരൻ...
mediavatakara@gmail.com
കോഴിക്കോട്: സന്നദ്ധ രക്തദാന രംഗത്തും , ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്തും ബ്ലഡ് ഡോണേർസ് കേരള കേരളത്തിനകത്തും പുറത്തും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന്...
വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും 26 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ശ്രീ എം...
കല്ലാച്ചി കുമ്മംങ്കോട് റോഡിൽ കോമത്ത് താഴക്കുനിയിൽ (അങ്ങാടിപ്പുറത്ത് ) നാരായണി (75) അന്തരിച്ചു ഭർത്താവ്(Late) നാരായണൻ ടെമ്പിൾ ഗെയിറ്റ് തലശ്ശേരി മക്കൾ:- സുഭാഷ്...
വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. ഒന്ന്...
താരസംഘടനയായ അമ്മയുടെ മാനേജര്‍ അതുല്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും...
കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. കിഫ്ബി...
‘ഓപ്പറേഷൻ സിന്ദൂർ തുടരും’: ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ...
കുറുന്തോടി: ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം കളർ ആക്കാൻ വിദ്യാലയത്തിലെ സംഗീത ട്രൂപ്പ് ഒരുങ്ങി. കുറുന്തോടി എം എൽ പി സ്കൂളിലെ രക്ഷിതാക്കളുടെ...
പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറു പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോൾ...
