കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം...
KERALA NEWS
സിഎംആര്‍എല്‍-എക്സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്സാലോജിക് എം ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി വീണാ ടിക്കെതിരായ എന്‍ഫോഴ്സ്മെന്റ്...
ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന് വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി...
കെപിസിസി പ്രസിഡന്റ് ആരെന്നതില്‍ തീരുമാനം വൈകും. ഡല്‍ഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള...
കള്ളൻ വിജയൻ വിവാദം, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. വിവാദത്തെ തുടർന്ന് അജയനെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. 2027 ഫെബ്രുവരി വരെ...
ഡിജിപി എസ് ശ്രീജിത്തിനും ആഭ്യന്തരവകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റിപ്പോർട്ടും റദ്ദാക്കണമെന്ന ഹർജിയിലാണ്...
പരവതാനി വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി. തനിക്ക് അങ്ങനെ ഒരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി...
ക്രിമിനൽ കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരേ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ്...
ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നും എംഡിഎമ്മുമായി യുവാവിനെ പോലീസ് പിടികൂടി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓർക്കാട്ടേരി പ്രദേശത്ത് വ്യാപകമായി...
സഹകരണ സംഘങളിലെ അഴിമതിയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എം ലിജു. സിപിഐഎം എന്നോ കോൺഗ്രസ് എന്നോ നോക്കാതെ നടപടി സ്വീകരിക്കും. സഹകരണ...
