
ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നും എംഡിഎമ്മുമായി യുവാവിനെ പോലീസ് പിടികൂടി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓർക്കാട്ടേരി പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുന്നതിന് ഇടയിലാണ് വില്യാപ്പള്ളി സ്വദേശി കൈപ്പുറത്ത് ആസിഫിനെ 9.40 എംഡി എം എ യുമായി എടച്ചേരി പോലീസ് പിടികൂടുന്നത്. എസ് എച്ച് വിപിൻ രാജ് കെ പി, എസ് ഐ രതീഷ് പഠിക്കൽ, സി പി ഓ മാരായ രജീഷ് ജി,രാഹുൽ, ഷനോജ്,മിനേഷ് കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

