ഒരേ ദിശയില്‍ പോവുകയായിരുന്ന സ്കൂട്ടറിനെ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ഒരേ ദിശയില്‍ പോവുകയായിരുന്ന സ്കൂട്ടറിനെ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കൊല്ലത്ത് സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ രാവിലെ...