നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ട്, തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം...
Month: September 2026
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും.സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ്...
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിലപാട് വിശദീകരിക്കാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ...
ഇറാനെതിരെ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് അമേരിക്ക...
ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍...
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന റീ ഇമാജിനിങ് നേതൃത്വ ശില്പശാല കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഇന്നും നാളെയുമായി നടക്കും. മുഖ്യമന്ത്രി വി...
‘വിദ്യാർഥികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകം’; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി SFI
‘വിദ്യാർഥികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകം’; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി SFI
സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്കി എസ്എഫ്ഐ. വസ്തുത പുറത്തുകൊണ്ടുവരാന്‍ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ‘വിദ്യാർഥികൾക്കെതിരെ...
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളേക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് ജി സുധാകരൻ എംഎൽഎ. ഐസകിന് മറുപടി പറയാൻ ബാധ്യതയില്ല....
യോണല് മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. കൂടുതല്‍...
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി...
