സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ...
Month: September 2026
പ്രഥമ ഐ.സി.സി വനിതാ ചാംപ്യന്‍സ്ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ,...
കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി K മുരളീധരൻ. കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന. പേരാമ്പ്രയിൽ ഏണി അടയാളത്തിൽ ഫാത്തിമ തഹലീയ വിജയിച്ചത്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്ന് സ്വര്‍ണം പിടികൂടിയ സംഭവത്തില്‍, കുഞ്ഞിന്റെ പിതാവ് ഫാറൂഖിനെതിരെ പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍....
മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസില്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വിളിച്ചുവരുത്തി...
റെക്കോര്‍ഡ് പുസ്തകം കൊണ്ടു വരാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി. ആലുവ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി...
അഡ്വക്കേറ്റ് എം. കെ. പ്രഭാകരന്റെ 15-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വടകര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.കെ. പ്രേമൻ അദ്ധ്യക്ഷത...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യാവസ്ഥ...
വിദ്യാര്‍ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ലാത്തികൊണ്ട് പ്രധാന സ്ഥാനങ്ങള്‍ നോക്കിയാണ് തല്ലിയതെന്നും വലിയ തോതിലുള്ള മര്‍ദനമാണ്...
: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ട് വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപ നേതാവ് പദവി പദവി...
