സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ...
Month: October 2026
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉര്‍വശിയും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’...
അവസാനിക്കാതെ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം. രമ്യ ഹരിദാസ് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തി. പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ...
കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ – ബ്രസീല്‍ ചരിത്ര പോരാട്ടം ഇന്ന്. മത്സരം രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍. വാനോളം...
റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്. ലില്ലി...
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്സി മോള് മാത്യു, ജോബിന ജോണി എന്നിവരാണ്...
ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ്...
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം...
സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്തതിൽ നാടാകെ പ്രതിഷേധമിരമ്പി. സിപിഐ എം...
