കണ്ണൂരിൽ വച്ച് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ. ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണശ്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി മന്ത്രി ബിന്ദു...
Month: October 2026
ജീവൻ രക്ഷാ പരിശീലന ശില്പശാല. മടപ്പളി ഗവണ്മെന്റ് കോളേജ് ഡിഗ്രി സ്കിൽ എൻഹാൻസ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് ഫിസിക്കൽ...
കൊല്ലത്ത് കൊടിയേരി അനുസ്മരണത്തിന്റെ ഫ്ലെക്സ് വലിച്ചു കീറി SFI. യൂണിവേഴ്സിറ്റി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജില്ലാ നേതാക്കൾ...
നഗരത്തില്‍ ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ്- എസ്എഫ്ഐ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഒ ജെ ജനീഷ്. ഗ്യാനേഷ് കുമാറിനും അമിത് ഷായ്ക്കുമെതിരെ...
മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും...
ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കോടേരി താഴമുതൽ വളയിൽ മുക്കുവരെയുള്ള തോടിന് ഇരുവശവും കരിങ്കൽ ഭിത്തി ഉയരുകയാണ്. മാപ്പിളക്കണ്ടി താഴേമുതൽ കോടിയേരി താഴെ...
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേഷന്‍ നല്കി. തൃശൂര്‍ ഒമേഗ ലോഡ്ജിലാണ് സംഭവം നടന്നത്. യുവതിയെ പൊലീസ് ചമഞ്ഞ് ക്വട്ടേഷന്‍ സംഘം...
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 643 ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക....
കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു....
വേണം തദ്ദേശസ്വയഭരണ സ്ഥാപനങ്ങളില്‍ജാഗ്രത തെരുവ് നായകളുടെ വര്‍ദ്ധനവും അത് കാരണമുണ്ടാവുന്ന അക്രമവും സാമ്പത്തിക ബാധ്യതകളും കൂടിവരികയാണ് . ഇതിന് പരിഹാരമായി സര്‍ക്കാര്‍ ആനിമല്‍...
