July 23, 2026
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ്...
കൂട്ടങ്ങാരം തവരപറമ്പത് കമല (74 ) നിര്യാതയായി ഭർത്താവ് അനന്തൻ, മക്കൾ സുനിൽകുമാർ, സീന, സനില , മരുമക്കൾ പവിത്രൻ വെള്ളികുളങ്ങര സുരേഷ്...
ശബരിമല സ്വർണക്കൊള്ള കേസിൽ , സ്വർണംപൂശിയ പാളികൾ SIT പരിശോധിക്കും. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണസംഘം തന്ത്രിക്ക് കത്ത് നൽകി. സ്വർണപ്പാളികൾ...
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്....
ചോറോട് നെല്ലിയങ്കരയിലെ പേരുവാത്തിക്കണ്ടിയിൽ താമസിക്കും പുത്തൻ പുരയിൽ തങ്കമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ആണ്ടി മക്കൾ റീന, റീജൻ, മരുമക്കൾ പ്രകാശൻ...
കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി. ഭർത്താവ് ജയൻ ഒളിവിലാണ്.നാല് വർഷമായി മർദനം നേരിടുകയാണെന്ന്...
error

Enjoy this blog? Please spread the word :)

Facebook
YouTube
WhatsApp