
കോഴിക്കോട് ജില്ലാ നേത്ര രോഗ വിഭാഗവും വില്ലിയപ്പള്ളി ഗ്രാമപഞ്ചായത്ത് 12)വാർഡ് വികസനസമിതിയുടെ യും ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് കീഴൽ u p സ്കൂളിൽ വച്ചു നടന്നു, ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് p p പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു, വാർഡ് മെമ്പർ വിജിഷ. N. P. അധ്യക്ഷത് വഹിച്ചു, സഞ്ചരിക്കുന്ന ജില്ലാ നേത്ര രോഗ വിഭാഗം കമ്പനി ഓർഡിനേറ്റർ ഡോക്ടർ ചിത്ര ക്യാമ്പ് വിശദീകരിച്ചു,jhi സുശികുമാർ സ്വാഗതാവും നിധിൻ A. V. M. നന്ദിയും പറഞ്ഞു

