
വടകര പാക്കയിൽ നടേമ്മൽ താമസിക്കും പിലാത്തോട്ടത്തിൽ കുഞ്ഞുണ്ണി വൈദ്യർ (98) നിര്യാതനായി.ഭാര്യ പരേതയായ ചന്ദി. മക്കൾ. സുനിൽകുമാർ, ദിലീപ് കുമാർ, സുജിത പരേതയായ ശുഭ . മരുമക്കൾ. കൃഷ്ണദാസ് കെയിലാണ്ടി കൊല്ലം, പരേതനായ വിജയൻ പാലോളിപ്പാലം, ദീപപ്രഭ വെസ്റ്റ്ഹിൽ,ജിഷ , പൂവാടം ഗെയിറ്റ് .സംസ്കാരം ഉച്ചക്ക് 2 മണി.

