
കണ്ണൂക്കര. കിഴക്കയിൽ മീത്തൽ താമസിക്കും പുതിയോട്ടിൽ ബാലകൃഷ്ണക്കുറുപ്പ്, 84 വയസ്സ്, Retd RPF inspector നിര്യാതനായി. ഭാര്യ രാധാമ്മ. മക്കൾ രമേഷ്കുമാർ (RPF കാസർക്കോട്) അഖിലേഷ് (കുവൈത്ത്), ഉദയരഞ്ജിനി. സഹോദരി പരേതയായ അംബുജാക്ഷി അമ്മ മരുമക്കൾ ബബിത (RLY കണ്ണൂർ ), ധന്യ(കൂത്തുപറമ്പ്), ശശി തരിപ്പയിൽ (തച്ചൻകുന്ന്). സംസ്കാരം നാളെ (21/05) രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

