
പതിയാരക്കര പാറക്കണ്ടി ഗോപാലൻ (70) അന്തരിച്ചു. ഭാര്യ: ജാനകി (സിപിഐ എം എ കെ ജി ബ്രാഞ്ചംഗം).
മക്കൾ: പ്രജില, ജിഗേഷ് (സിപിഐ എം ബാങ്ക് ബ്രാഞ്ചംഗം), റിജില.
മരുമക്കൾ: സുരേഷ് ബാബു (പുതുപ്പണം ), അശ്വതി,
ശിവാനന്ദൻ (കുറുമ്പയിൽ).
സഹോദരങ്ങൾ: രാജൻ, വിജയൻ, പരേതരായ നാണു, ജാനു.

