
ഒഞ്ചിയം : മണ്ടോടി കുനിയില്‍ വിലാസിനി (63 ) അന്തരിച്ചു . ഭര്‍ത്താവ് പരേതനായ കുഞ്ഞികണ്ണന്‍ .മക്കള്‍ ജിജില്‍ ( മര്‍ച്ചന്റ്നേവി ) ,സുജില്‍ ( ദുബായ് ),സിജിലി (ഒമാന്‍ ). മരുമക്കള്‍ സിമ്ന , അശ്വതി , സജീഷ് . സഹോദരങ്ങള്‍ വിജയന് , അനിത , പരേതനായ കുഞ്ഞികണാരന്‍ .സംസ്കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക് .

