ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെന്ററിൽ വിവിധ പരിപാടികൾ നടന്നു. ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് സ്റ്റാഫുകൾക്കും കസ്റ്റമേഴ്സിനും വൃക്ഷത്തൈകൾ വിതരണം ചെയ്തു. കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്റ്റാഫുകളുടെ കുട്ടികൾക്കുള്ള സ്നേഹോപഹാരവും കൂടെ ഫാമിലി ഡേ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ ഫാമിലി മെമ്പേഴ്സിനും മൊമന്റോ നൽകുകയും ചെയ്തു.ഷോറൂം ജനറൽ മാനേജർ സൈബത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ AGM അഷറഫ് KY ,റമീസ്,
അഫ്സൽ,മുഹമ്മദ്,HR ഗോപിക തുടങ്ങിയവർ പങ്കെടുത്തു.

