
മുടപ്പിലാവിൽ ഈസ്റ്റ് വടക്കെ തൂണൂറേമ്മൽ കല്ല്യാണി (87 ) അന്തരിച്ചു . ഭർത്താവ് പരേതനായ കുഞ്ഞിരാമൻ .
മക്കൾ : ബാലൻ , ചന്ദ്രൻ , ചന്ദ്രി , ബാബു , വിനോദൻ , ബിന്ദു , പരേതരായ നാണു , രാജൻ , സോമൻ
മരുമക്കൾ : രാജൻ , ഷൈല , രാധ , മല്ലിക , ജാനു , വസന്ത , സുനില , ബിന്ദു , പരേതനായ ദിനേശൻ
സഹോദരങ്ങൾ : ദേവി , കണ്ണൻ(late) , കുമാരൻ(late) , മന്നി(late) , മാതു(late) , ചിരുത (late), മാണി(late) .

