മടപ്പള്ളി : പുതുശ്ശേരി താഴെ ദേവാർജ്ജുനം വീട്ടിൽ ജയൻ സി കെ .56 വയസ്സ് നിര്യാതനായി. ഭാര്യ : മീരാഭായി ( അങ്കണവാടി ടീച്ചർ, കുറ്റിയിൽ പൊയിൽ , ഒഞ്ചിയം), മക്കൾ : അർജ്ജുൻ, ദേവതീർത്ഥ . സഹോദരങ്ങൾ: വിളക്ക് മാടം കുനിയിൽ മോഹനൻ, ദാസൻ, വിജയൻ, ബാബു, ഉഷ.