
മണിയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന റസ്ക്യു ടീമായ രക്ഷാമിത്രയുടെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കെ ദിൻഷ നിർവഹിച്ചു ചടങ്ങിൽ വൈസ്പ്രസിഡന്റ് ശഹബത്ത് ജൂന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജിത്ത് ലാൽ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമദ് സാലി, മെമ്പർ മാരായ ഷീബപ്രാമ്പള്ളി , പ്രമീള ഒ പി, ഹഫ്സത്ത്, ഫയർ &റസ്ക്യു ഉദ്യോഗസ്ഥരായ ഷിജു ,സിദ്ധാർത്ഥ്, റസ്ക്യൂ ടിം കൺവീനർമാരായ സന്തോഷ് വി കെ, ഹാഷിം എൻ കെ എന്നിവരും റസ്ക്യുടീം അംഗങ്ങളും പങ്കെടുത്തു.

