
പൊതുജനങ്ങൾക് ഭീഷണിയായ മാറിയ കടന്നൽകൂട് മണിയൂർ ഗ്രാമപഞ്ചായത്ത് റെസ്ക്യൂ ടീം നീക്കംചെയ്തു കൊറോത്ത് ഇസ്മായിൽ എന്നവരുടെ വീട്ടിൽ ആയിരുന്ന കടന്നൽക്കൂട് പൊതുജനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തിയിരുന്നു. . 5ാം വാർഡ് മെമ്പർ ഷൈജ അറിയിച്ചതനുസരിച്ച് റെസ്ക്യൂ ടീം അംഗങ്ങളായ സന്തോഷ് ,ഹാഷിം, സുനിൽ, റംഷിദ്, പ്രേജിത്ത് എന്നിവർ ചേർന്നാണ് കടന്നൽക്കൂട് നീക്കം ചെയ്തത്

