
നെല്ലാച്ചേരി: ചെറിയേരി മീത്തൽ പത്മനാഭൻ(72) അന്തരിച്ചു. ഭാര്യ -ജയശ്രീ. മക്കൾ- രജീഷ്(Tax India Associates), പ്രിയേഷ് (Bahrin)
മരുമകൾ-അനുശ്രീ, ആര്യ. കൊച്ചുമക്കൾ- അദിതി , അഹൻ കൃഷ്ണ, ഇഷാൻവി. സഹോദരങ്ങൾ -ബാലകൃഷ്ണൻ (late ), മുകുന്ദൻ, സരോജിനി, പത്മിനി, ലക്ഷ്മിക്കുട്ടി, വസുമതി (late)

