
വാണിമേല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി, അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ കുഞ്ഞാലി മാസ്റ്റർ, അനസ് നങ്ങാണ്ടി,എം ടി ഹരിദാസൻ,ഷെബി സെബാസ്റ്റ്യൻ, കെ പി മൊയ്തു ഹാജി,യുപി ജയേഷ് കുമാർ,, lകെ ബാലകൃഷ്ണൻ, ശോഭ എം കെ, ഡോൺ തോമസ്, രവി വയലില്‍, ലത്തീഫ് കുണ്ടിൽ എന്നിവർ സംസാരിച്ചു.

