
എഴുത്തുകാരനും
മികച്ച സഹകാരിയും
കോൺഗ്രസ് നേതാവുമായിരുന്ന
ബി.കെ. തിരുവോത്തിന്റെ
സ്മരണാർത്ഥം
അനുസ്മരണ സമിതിയുടെ
ആഭിമുഖ്യത്തിൽ
ക്വിസ് മത്സരം
നടത്തി.
ഓർക്കാട്ടേരി ശിവക്ഷേത്രo ഓഡിറ്റോറിയത്തിൽ
നടന്ന പരിപാടി
വടകര ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പറമ്പത്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ബിജു. കാവിൽ
ക്വിസ് മത്സരം നടത്തി.
പാറക്കൽ രവി ,
സി.കെ. ഹരിദാസൻ ,
ആർ.എസ് സുധീഷ് , രാജഗോപാലൻ രയരോത്ത്,
ലിസ്ന പ്രകാശ്,
പി.കെ ലത, ഷിത ഉച്ചാനത്ത് , കെ.പി.സരിത,
പാറക്കൽ ചന്ദ്രൻ ,
മൂസ മർവയിൽ ,
ദിൽ രാജ് പനോളി ,
ഇത്തിക്കണ്ടി ശ്രീധരൻ , ഗായത്രി മോഹൻദാസ് ,
എം.കെ.കുഞ്ഞിരാമൻ,
എം.പി. മോഹൻദാസ് ,
കരുണൻ കുനിയിൽ,
എ.എം.പത്മനാഭൻ ,
സുകുമാരൻ പാറോളി ,
കോമത്ത് വിജയൻ ,
എം.കെ. ചാത്തു
എന്നിവർ നേതൃത്വം നല്കി.

