
സമസ്ത നൂറാം വാര്‍ഷിക അന്താ രാഷ്ട്ര മഹാ സമ്മേളന പ്രചരണാര്‍ത്ഥം
കോഴിക്കോട് ജില്ല ഉത്തര മേഖല സന്ദേശ യാത്ര ക്ക് വില്ല്യാപ്പള്ളി റെയ്ഞ്ച് ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സ്വീകരണം നല്കി.ചടങ്ങിൽ കണ്‍വീനര്‍ ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര് സ്വാഗതം പറഞ്ഞു.റെയ്ഞ്ച് പ്രസിഡന്റ് യൂസുഫ് തങ്ങള്‍ മേമുണ്ട അദ്ധ്യക്ഷ്യത വഹിച്ചു.ജാഥാ കേപ്റ്റന് ഉമര്‍ ഫൈസി മുക്കത്തിന്ചയര്മാന് ശറഫുദ്ധീന്‍ ബാഖവിറെയ്ഞ്ച്മദ്റസ ഉപഹാരം നല്കി.റെയ്ഞ്ച് സെക്രട്ടറി സലാം ബാഖവി ആശംസ നേര്‍ന്ന വേദിയില്‍ ബശീര്‍ ഫൈസി ചീക്കോന്ന് ,ജില്ലാ പ്രസിഡന്റ്ഇബ്രാഹിംമുസ്ലിയാര്,സമദ് ഫൈസി ,ബശീര്‍ ദാരിമി പന്തിപ്പൊയില്സലാം ഫൈസി മുക്കംമഹ് മൂദ് മാസ്റ്റര്‍
തുടങ്ങി നിരവധി ഉലമ ഉമറാക്കള്‍ പേര്‍പങ്കെടുത്തു

