
പതിയാരക്കര:ചെറിയ വണ്ടായിൽ വൃന്ദാവനത്തിൽ രേഷ്മ പ്രശാന്ത് (44) അന്തരിച്ചു ഭർത്താവ് പ്രശാന്ത് കാഞ്ഞോളി (കോഴിക്കോട്) ICIC ബാങ്ക് താവഗരെ, മക്കൾ മാളവിക ( BTech വിദ്യാർത്ഥി) മാധവ് (സിൽവർ ഹിൽസ് സ്കൂൾ) പരേതരായ രാമകൃഷ്ണൻ്റെയും ചെറിയ വണ്ടായിൽ പുഷ്പ ലതയുടെയും മകളാണ് സഹോദരി രോഷ്ണി അയർലണ്ട് സംസ്കാരം നാളെ (31/12/2025 ബുധൻ )പകൽ 12:30ന് പതിയാരക്കര ജെ. പി റോഡിന് സമീപത്തെ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9മണിക്ക്.

