
തിരുവനന്തപുരം മുതൽ കാസർകോഡ് കുണിയ വരെ കാൽനട യാത്ര നടത്തുന്ന ആലപ്പുഴ SKSSF ജില്ല സാരഥികളായ മുഹമ്മദ് സലിം അസ്ലമി, മുഹമ്മദ് ജുനൈദ് മന്നാനി എന്നിവർക്കുള്ള പയ്യോളി കോട്ടക്കൽ ശാഖ SKSSF ന്റെ സ്വീകരണം നൽകി നജീബ് ഉസ്താദ്, നസീർ ഉസ്താദ് എന്നിവർ ഉപഹാരം നൽകി ചടങ്ങിൽ ജാഫർ ദാരിമി ഉസ്താദും, SKSSf കോട്ടക്കൽ ശാഖ ജനറൽ സെക്രട്ടറി സിറാജ്, മറ്റുള്ള പ്രവർത്തകരും പങ്കെടുത്തു
