
കണ്ണൂക്കരയിലെ ജനങ്ങൾക്ക് പൊരിവെയിലിലും മഴയിലും ആശ്വാസകരമായി ശിവപുരം ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം കണ്ണൂക്കരയിൽ ശിവപുരം ശ്രീ മഹാദേവക്ഷേത്ര പ്രസിഡണ്ട് ഡോ കെ രാജീവൻ ഉത്ഘാടനം ചെയ്തു സെക്രട്ടറി ടി വേണുഗോപാൽ അധ്യക്ഷം വഹിച്ച ചടങ്ങിൽവൈ പ്രസിഡൻ്റ് സന്തോഷ് മുല്ലപ്പള്ളി സ്വാഗതം പറഞ്ഞു ട്രഷറർ ബാബുവി കെ പത്മനാഭൻ സുധീഷ് ലജീഷ് ആർ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

