
ശുഹൈബ്,കൃപേഷ്,ശരത് ലാൽ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാവിലുംപാറ ബ്ളോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളീക്കരയിൽ അനുസ്മരണര പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ബ്ളോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കാട്ട്
ജമാൽ അധ്യക്ഷനായി, കായക്കൊടി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് യു.വി.ബിന്ദു അനുസ്മര പ്രഭാഷണം നടത്തി. ഒ,രവീന്ദ്രൻ മാസ്റ്റർ, ഇ.ലോഹിതാക്ഷൻ മാസ്റർ, പി.പി.മൊയ്തു,നാസർ തയ്യുളളതിൽ, യു.വി.സി.അമ്മദ് ഹാജി, എൻ.കെ.ഫിർദൗസ്,അസീസ് തളിയിൽ, കെ.പി.ഹമീദ്,കെ.പി.സിദ്ധാർഥ്
തുടങ്ങിയവർ സംസാരിച്ചു.

