
ആയഞ്ചേരി :നെല്ല്യാട്ടുമ്മൽ ദേവകി അമ്മ അന്തരിച്ചു(91). ഭർത്താവ് പരേതനായ നെല്ല്യാട്ടുമ്മൽ അനന്തൻ നായർ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ എളയടം എൽ.പി.സ്കൂൾ ).മക്കൾ പരേതനായ കെ.വി രാധാകൃഷ്ണൻ (റിട്ട പോസ്റ്റ് മാസ്റ്റർ), അരവിന്ദൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കടമേരി യൂ പി സ്കൂൾ), രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ), ഇന്ദിര കിഴക്കേ വീട്ടിൽ (കടമേരി ), സജിത പരിയാരത്ത് (പേരാമ്പ്ര). മരുമക്കൾ രാജൻ കെ.വി (റിട്ട. ഗ്രാമീൺ ബേങ്ക്) പി.വിജയൻ (റിട്ട. എസ്.ഐ, കേരള പോലീസ്), എൻ.കെ.കോമള കാർത്തികപ്പള്ളി, കെ.വി രാഗിണി (കടമേരി ),ഷൈജ വി (തിനൂർ).

